Description
ഇനം : No. 183
ഉത്പാദകർ : സൺഗ്രോ
അങ്കുരണശേഷി :70%
ജനിതക പരിശുദ്ധി : 90%
പച്ച നിറമുള്ള നീളം കൂടിയ ഇനം. ഏകദേശം 75 – 80 CM തൂക്കം വരുന്ന കായ്കൾ ലഭിക്കുന്നു.വിളവ് ലഭിച്ചതിനുശേഷം കൃത്യമായി പ്രൂണിങ് നടത്തിയാൽ തുടർന്നുള്ള മാസങ്ങളിലും കായ്കൾ ലഭിക്കുന്നു.