Description
ഇനം : സ്നോ വൈറ്റ്
ഉത്പാദകർ : ഇൻഡോ അമേരിക്കൻ
അങ്കുരണശേഷി : 60%
ജനിതക പരിശുദ്ധി : 95%
വിത്ത് പാകി 35-40 ദിവസത്തിനുള്ളിൽ വിളവെടുക്കാം. വെള്ള നിറത്തിൽ 17 cm നീളവും, 5 cm വണ്ണവും, 200-250 ജിഎം തൂക്കവും ഉള്ള രുചികരമായ കായ്കൾ ലഭിക്കും. പുള്ളിക്കുത്ത്, ഇലവാട്ടം എന്നീ രോഗങ്ങൾ ക്കെതിരെ മികച്ച പ്രതിരോധ ശേഷിയുള്ള ഇനമാണ് ഇത്.