Description
ഇനം : ലക്ഷ്മി
ഉത്പാദകർ : ബേയർ
അങ്കുരണശേഷി : 70%
ജനിതക പരിശുദ്ധി : 90%
വിത്ത് പാകി 50 – 55 ദിവസത്തിനുള്ളിൽ ഫലം നൽകുന്നു. ഏകദേശം 80 – 90 gm വരെ ഒരു തക്കാളിക്ക് തൂക്കം ഉണ്ടാകും. പുളിരസമുള്ള ഇനമാണ്. വിവിധ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷിയുണ്ട്.