Description
ഇനം : മാളവ്
ഉത്പാദകർ : സൺഗ്രോ
അങ്കുരണശേഷി : 60%
ജനിതക പരിശുദ്ധി : 95%
നല്ല വിളവ് നൽകുന്ന ഇനമാണ് ഇത്. പച്ചയും വെള്ളയും കലർന്ന നിറത്തിലുള്ള,തൊലിപ്പുറമേ ചെറിയ മുള്ളുകളുള്ള കായ്കളാണ് ഇതിന്. കായ്കൾ രുചികരവും പെട്ടെന്ന് കേടുവരാത്തവയുമാണ്. 17 – 20 cm നീളവും, 200 – 250 gm തൂക്കവും ഉണ്ടായിരിക്കും. ആദ്യ വിളവ് 30 – 35 ദിവസത്തിനുള്ളിൽ ലഭിക്കും.