Description
ഇനം : മായ
ഉത്പാദകർ : ഈസ്റ്റ് വെസ്റ്റ്
അങ്കുരണശേഷി : 60%
ജനിതക പരിശുദ്ധി : 95%
ഇത് ഒരു ഹൈബ്രിഡ് ഇനമാണ്. കായ്കൾക്ക് കനമുള്ള മുള്ളുകൾ ഉള്ളതിനാൽ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കും. പെൺപൂക്കൾ കൂടുതൽ ഉല്പാദിപ്പിക്കുന്നതിനാൽ വിളവിൽ സാരമായ വർദ്ധനവ് ലഭിക്കും. കായയുടെ നിറം : വെള്ള, നീളം : 20 – 25 cm. വണ്ണം : 4 – 5 cm.