Micro Sampoorna 5Kg Bucket

600

ചെടികളുടെ വളർച്ചയും, കൂടുതൽ വിളവിനും നല്ല ഫലങ്ങൾ ലഭിക്കുന്നതിനും സൂക്ഷ്മമൂലകങ്ങളുടെ പങ്ക് വളരെ വലുതാണ്.

Category: Product ID: 1906

Description

ചെടികളുടെ വളർച്ചയും, കൂടുതൽ വിളവിനും നല്ല ഫലങ്ങൾ ലഭിക്കുന്നതിനും സൂക്ഷ്മമൂലകങ്ങളുടെ പങ്ക് വളരെ വലുതാണ്. സൂക്ഷ്മമൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, സൾഫർ, സിലിക്ക, സിങ്ക്, ബോറോൺ എന്നിവ സംയുക്തമായി ചേർത്ത് ഗുളിക രൂപത്തിൽ ചെടികൾക്ക് നൽകാവുന്നതാണ്. നെല്ലിന് 1 ഏക്കറിന് 5 കിലോഗ്രാമും, മറ്റു വിളകൾക്ക് 8 കിലോഗ്രാമും എന്ന തോതിൽ രാസവളങ്ങളിൽ ചേർത്ത് നൽകാവുന്നതാണ്.