Sierra Hybrid Chilli Seeds 10 gm

500

Variety : Sierra
Seed Company : Mahyco
Germination : 60% (minimum)
Genetic Purity : 95% (minimum)
Fruit Colour : Immature – Green, Mature – Red

Fruit Length : 11-13 cm, Diameter : 1.1-1.3 cm, Surface : Slight wrinkles, Fruit pungency : medium, excellent rejuvenation, Tolerant to drought and powdery mildew.

Categories: , Product ID: 971

Description

ഇനം : സിയറ
ഉത്പാദകർ : മഹികോ
അങ്കുരണശേഷി : 60%
ജനിതക പരിശുദ്ധി : 95%
നിറം : പച്ച
നീളം : 11-13 cm
വണ്ണം : 1.1-1.3 cm

വരൾച്ചയ്ക്കും പൗഡറി മിൽഡ്യൂ എന്ന കുമിൾ രോഗത്തിനും എതിരെ പ്രതിരോധ ശേഷിയുള്ള ഇനം. മാർക്കറ്റിൽ കൂടുതൽ സ്വീകാര്യത ഉണ്ട്. കൂടുതൽ കാലയളവിൽ ഫലം നൽകുന്നു.