Shivam Tomato seeds 10 gm

600

Variety : Shivam
Seed Company :Hyweg
Germination : 70% (minimum)
Genetic Purity :90% (minimum)

Tall determinate to semi determinate plants with good foliage cover and vigour. First harvest after 60-67 days. Flat around fruits with green colour. Fruits are very firm in structure. Acidic taste.

Categories: , Product ID: 977

Description

ഇനം : ശിവം
ഉത്പാദകർ : സൺഗ്രോ
അങ്കുരണശേഷി : 70%
ജനിതക പരിശുദ്ധി : 90%
നല്ല വലിപ്പമുള്ളതും ശിഖിരങ്ങളുള്ളതുമായ ചെടികൾ ആണ്. നട്ട് 60 – 67  ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഉരുണ്ട ആകൃതിയിലുള്ള ഫലങ്ങളാണ്. പച്ച നിറമായിരിക്കും.